top of page

Nizhal Dhooram | നിഴൽ ദൂരം PRE BOOK

Price

₹270.00

പ്രണയത്തിന് കാലമോ പ്രായമോ ഒരു തടസ്സമല്ല." ഇങ്ങനെ പറയാൻ എളുപ്പമാണെങ്കിലും ഇതിലൂടെ കടന്നുപോകുന്നവരുടെ മാനസികാവസ്ഥ എത്ര വേദനാജനകവും സമ്മർദ്ദം നിറഞ്ഞതുമാണെന്ന് ഈ നോവൽ പറയുന്നു . സൗഹൃദവും പ്രണയവും വിരഹവും കാത്തിരിപ്പും ചേർന്നൊരു അപൂർവ പ്രണയകാവ്യമായി നിഴൽദൂരം എന്ന നോവലിനെ  വായിക്കാം. സ്വീകരിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാത്ത നിസ്സഹായവസ്ഥയാണ് പേര് സൂചിപ്പിക്കുന്നതു പോലെ ഈ കഥയിൽ നിറഞ്ഞുനിൽക്കുന്നത്. സ്‌നേഹം സത്യമാണെങ്കിൽ കാത്തിരിപ്പിന് ഫലമുണ്ടാകുക തന്നെചെയ്യുമെന്ന പ്രതീക്ഷയാണ് ഓരോരുത്തർക്കും ഈ നോവൽ നൽകുന്നത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page