top of page

KAATTUNELLIKKA | കാട്ടുനെല്ലിക്ക - PRE BOOK

SKU mankind9634
Price

₹160.00

ജീവിച്ച, അനുഭവിച്ച ഭൂതകാലപ്പഴുതിലൂടെ ഒരു യാത്ര അത്ര സുഖകരമാവണമെന്നില്ല. ലക്ഷ്‌മിയുടെ ഓർമ്മക്കുറിപ്പുകൾ മിക്കതും ബാല്യകാലത്തിലേക്കുള്ള സഞ്ചാരമാണ്. വീട്, സ്‌കൂൾ അത് രണ്ടും ചേർത്തുനിർത്തുന്ന ഇന്നത്തെയത്രയും സൗകര്യപ്രദമല്ലാത്ത കാട്ടുപൊന്തകൾ നിറഞ്ഞ വഴികൾ. കൂട്ടുകാർ, അധ്യാപകർ, വീട്ടുകാർ, നാട്ടുകാർ തുടങ്ങിയ തനിക്ക് അങ്ങേയറ്റം പരിചിതമായ ജീവിത പരിസരത്തിലൂടെയാണ് ആ സഞ്ചാരങ്ങൾ പലകുറി ആവർത്തിക്കപ്പെടുന്നത്. ഓരോ കുറിപ്പിലും താൻ നേരിടുന്ന പരാജയങ്ങളും നിസ്സഹായതയും ഒപ്പം പങ്കുചേരുന്നവരുടെ നോവായി മാറുന്ന കുസൃതികളും കാണാം. അവയോരോന്നും ഹൃദയസ്‌പർശിയായി തുന്നിച്ചേർത്തിടത്താണ് ഈ പുസ്‌തകത്തിന്റെ വിസ്‌താരം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page