top of page

YATHRASPANDHANAM | യാത്രാസ്‌പന്ദനം

Original price

₹280.00

Sale price

₹252.00

എൺപതു-തൊണ്ണൂറുകളിലെ സംസ്‌കാരത്തിൻ്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ യാത്രയുമായി ബന്ധപ്പെടുത്തി എഴുതിയ ഈ നോവൽ, പ്രകൃതിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. മനുഷ്യസഹജമായ തോന്നലുകളിൽ വിശ്വസിച്ചു കൊണ്ട് കഥാനായകൻ നടത്തുന്ന യാത്രയാണ് 'യാത്രാസ്‌പന്ദനം' എന്ന നോവലിന്റെ ഉള്ളടക്കം. കാലത്തിന്റെ കരങ്ങൾക്ക് തുടച്ച് നീക്കാൻ സാധിക്കാതെ പോയത് കലയുടെ കരവിരുതാൽ കഴിയുമോ?

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page