top of page


YATHAARTHA SAMBATHINULLA RAHASYA CHAAVI | യഥാർത്ഥ സമ്പത്തിനുള്ള രഹസ്്യചാവി
SKU MANKIND0256
Price
₹180.00
ഇത് ഫിനാൻസ് എക്സ്പെർട്ട്സിന് വേണ്ടിയുള്ള പുസ്‌തകമല്ല.
മറിച്ച്, ഭാവിയിൽ സമ്പന്നരാകാൻ തീരുമാനിച്ച ആളുകൾക്കായുള്ളതാണ്.
ഇന്ന് നിങ്ങൾ പണത്തിനായി ജോലി ചെയ്യുന്നു. പത്ത് വർഷം കഴിഞ്ഞാൽ നിങ്ങളുടെ പണം നിങ്ങൾക്കായി ജോലി ചെയ്യുമോ? അത് നിങ്ങളുടെ ഇന്നത്തെ തീരുമാനങ്ങളാണ് തീരുമാനിക്കുന്നത്. ഈ പുസ്‌തകം ഒരു ഫൈനാൻഷ്യൽ ഗൈഡ് മാത്രമല്ല. ഇത് ഒരു പ്രതീക്ഷയാണ്. ഒരു മൈൻഡ്‌സെറ്റ് ഷിഫ്റ്റ് ആണ്. ഒരു പുതിയ തുടക്കമാണ്. ഒരു ഫൈനാൻഷ്യൽ ഫ്രീഡത്തിലേക്കുള്ള ട്രാൻസ്‌ഫർമേഷൻ ജേർണിയാണ്.
ഈ പുസ്‌തകം നിങ്ങളുടെ ജീവിതം മാറ്റില്ല.
ഈ പുസ്‌തകം വായിച്ചശേഷം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ ജീവിതം മാറ്റും.
യഥാർത്ഥ സമ്പത്തിനുള്ള രഹസ്യചാവി!
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
