top of page


Y G | വൈ ജി
SKU MANKIND3468
Original price
₹199.00
Sale price
₹180.00
പൂക്കളെത്ര വിരിഞ്ഞാലും പൂന്തോട്ടമാകണമെങ്കിൽ അതിൽ ശലഭങ്ങളും വേണം. വിരസജീവിതത്തിൽ താര കാത്തിരുന്നതും ശലഭത്തെയായിരുന്നു. ഒരു നിലാക്കാലവുമായി അവൻ വിരുന്നുവന്നപ്പോൾ അവൾ പുനർജനിക്കുന്നു. നിഴലും നിലാവും കണ്ട്, നിനവും മുറിവുമേറ്റ് പ്രണയനദി നീന്തിക്കടന്ന താരയുടെ അസാധാരണ ജീവിതം പറയുന്ന നോവൽ.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
