top of page

WHO IS NEXT | ഹൂ ഈസ് നെക്സ്റ്റ് - PRE BOOK

SKU MANKIND5285
Price

₹160.00

കവിതയിലെ മുഴുവൻ ലക്ഷ്മണരേഖകളേയും ലംഘിക്കുന്ന, വിയോജിപ്പുകളുടെ അക്ഷരമുദ്രകളാണ് ഉദയയുടെ കവിതകൾ. അനന്തമായ ലാവണ്യസാഗരത്തിൽ പെരുവിരൽ നനച്ച് ഈ കവി വിയോജിപ്പുകൾ ഉയർത്തിക്കാട്ടുന്നു. സുക്ഷ്മതയും ശ്രദ്ധയും ഈ കവിതകളെ കാലത്തോട് ചേർത്തുനിർത്തുന്നു.
-കുരീപ്പുഴ ശ്രീകുമാർ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page