top of page


VISHADHATHINTE SHAVAKKALLARA | വിഷാദത്തിന്റെ ശവക്കല്ലറ
SKU POEMS-9788199151659
Original price
₹120.00
Sale price
₹108.00
ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ കാവ്യമഞ്ജരിയായി സ്ഫുടം ചെയ്തെടുത്ത 19 കവിതകളുടെ സമാഹാരം സാർവലൗകികമായ വികാരങ്ങളുടെ പൊരുൾ അന്വേഷിക്കുകയാണ് ഈ കൃതിയിൽ സുകൃതമായ വായനാവസന്തം സൃഷ്ടിച്ചെടുക്കുവാൻ സ്വന്തം ജീവിതം അവലംബമാക്കിയ കവിതാ ശകലങ്ങൾ. സ്ത്രീജീവിതചരിത്രത്തിലെ യാതനകളെ തുറന്നുകാട്ടുന്ന ഭാവവിമോചന ചിന്തകൾ മുന്നോട്ടുവെക്കുന്ന റസി വാഹിദിൻ്റെ വിഷാദത്തിൻ്റെ ശവക്കല്ലറ കവിതാ സ്നേഹികൾക്ക് വിസ്മയാനുഭൂതിയായ ി നിലനിൽക്കുന്നു
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
