top of page

VISHADA MADHURA MOHANAM KAVYAM | വിഷാദ മധുര മോഹന കാവ്യo

SKU mankind768
Original price

₹160.00

Sale price

₹144.00

അവിചാരിത സംഘർഷങ്ങളും ആകസ്മ‌ികതകളും വേദനകളും ലളിതമല്ലാത്തവിധം മനുഷ്യജീവിതത്തെ സങ്കീർണ്ണമാക്കുന്ന ഈ കാലഘട്ടത്തിൽ വിഷാദം പോലും ഒരു ജീവിതശൈലിയായി രൂപാന്തര പ്പെട്ടിരിക്കുന്നു. ജീവനത്തിൻ്റെ ഒറ്റയടിപ്പാതയിൽ പുണർന്ന മുൾച്ചെടിപ്പോറലുകളേറ്റ ഹൃദയവും പൊള്ളലേറ്റ മാതൃത്വവും പേറി ജീവിക്കുന്ന ഒരുവളിലേക്ക് തീർത്തും അപ്രതീക്ഷിതമായി കടന്നുവരുന്ന കുറച്ച് സ്ത്രീകൾ ആ പെൺ ജീവിതത്തിലുളവാക്കിയ മുദ്രകളാണ് ഇതിൽ മുഴുവനും. ഈ പെൺസാന്നിധ്യങ്ങൾ സമ്മാനിച്ച മുറിവുകളും നിറവുകളും അവഗണനകളും സ്നേഹലാളനങ്ങളും ഹൃദയത്തിൽ വ്രണമായും ഔഷധമായും മാറിയതിൻ്റെ അവശേഷിപ്പാണ് ഈ പുസ്‌തകം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page