top of page

VILLAL | വിള്ളൽ

Original price

₹85.00

Sale price

₹76.50

ആത്മഹത്യയ്ക്ക്‌ ഒരുങ്ങുന്ന ഒരാൾ എത്രയോ ദിവസങ്ങൾക്കുമുമ്പ് മരിച്ചിട്ടുണ്ടാവും അതിലും എത്രയോ ദിവസങ്ങൾക്കുമുൻപ് തീരുമാനിച്ചിരുന്നതിനാൽ... കവിതയ്ക്കുമാത്രം വീണ്ടെടുക്കാൻ കഴിയുന്ന വിധം തകർന്നുപോയ ഒരു മനുഷ്യനുണ്ട് ജിനേഷിൻ്റെ കവിതകളിൽ ജീവിതവും മരണവും പ്രണയവും കുഴച്ചു നിർമ്മിച്ച ഒരു ആദിമ മനുഷ്യനാണയാൾ. അത്ര മേൽ തരിപ്പണമായിപ്പോയ അയാൾക്ക് കാവൽ നില്ക്കുന്നവനാണ് അയാളിലെ കവി അയാളുടെ ചോരയും കണ്ണിരുമാണ് കവിതയായി വേഷംമാറി നമ്മുടെ മുന്നിലെത്തുന്നത്

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page