top of page

VILASAMILLATHAVAR | വിലാസമില്ലാത്തവർ

SKU mankind8731
Price

₹350.00

ആരവങ്ങളിൽ മുങ്ങിപ്പോകുന്ന ആർത്തനാദം പോലെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറേ മനുഷ്യരുടെ ജീവിതം. പ്രണയവും രതിയും പകയും ചതിയും അത്യാർത്തിയുമെല്ലാം ഇതിൽ രൂഢതാണ്. ഒരു മനുഷ്യൻ എന്ത് നേടി എന്നല്ല, അവസാനം എന്തുകൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് ഉത്തരമാകാവുന്ന ഒരു കൃതി.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page