top of page


VIDHIYUDE THEERPPU | വിധിയുടെ തീർപ്പ്
Original price
₹190.00
Sale price
₹171.00
സ്നേഹിക്കാൻ ഈ ജന്മം തികയാതെ വരുന്നവർക്കിടയിൽ, സ്നേഹിക്കാൻ വേണ്ടി അടുത്ത ജന്മത്തിലേക്ക് മറ്റുള്ളവർക്ക് മുൻപേ എത്തിച്ചേരാൻ മണ്ണിലേക്ക് നേരത്തെ യാത്രയായവരുണ്ട്. ഒന്നിച്ച് ജീവിക്കാൻ ജീവിതം തികയാതെ, ജീവൻ അവസാനിപ്പിക്കേണ്ടി വന്നവർ. ഇനിയുള്ള ഓരോ ജന്മത്തിലും നിങ്ങൾ മാത്രം പരസ്‌പരം കണ്ടുമുട്ടി ഒന്നുചേരട്ടെ. നിങ്ങളെ വധിച്ചവർക്ക് മണ്ണിൽ നിന്ന് ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് ഇല്ലാതിരിക്കട്ടെ!
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
