top of page

VIDHIHARANANGAL | വിധിഹരണങ്ങൾ

SKU MANKIND 2486
Original price

₹299.00

Sale price

₹250.00

സ്ത്രീജീവിതത്തിൻ്റെ നിശബ്ദ വേദനകളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സമൂഹത്തിൻ്റെ കപടമുഖവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഈ നോവൽ, ഒരു കുടുംബത്തിൻ്റെ കഥയ്ക്കപ്പുറം നമ്മൾ പലപ്പോഴും അവഗണിക്കുന്ന സാമൂഹിക യാത്ഥാർഥ്യങ്ങളിലേക്കും അസ്വസ്ഥമാക്കുന്ന ചില സത്യങ്ങളിലേക്കും വായനക്കാരനെ നയിക്കുന്നു.  ഭയവും സാമൂഹിക സമ്മർദ്ദങ്ങളും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തീരുമാനങ്ങളെ സ്വാധീനിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതഗതി മാറ്റിമറിക്കപ്പെടുന്നു.ആത്മാവിൻ്റെ ആഴങ്ങളിൽ വിരിയുന്ന പ്രണയവും സ്വാർത്ഥതയുടെയും ഭൗതിക താൽപര്യങ്ങളുടെയും മുന്നിൽ നിറംമങ്ങിപ്പോകുന്ന പ്രണയവും എഴുത്തുകാരൻ വേദനയോടെ വരച്ചിടുന്നു.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page