top of page


VERUKAL KANAATHA ILAKAL | വേരുകൾ കാണാത്ത ഇലകൾ - PRE BOOK
SKU mankind9854
Price
₹130.00
വേരുകൾ കാണാത്ത ഇലകൾ എന്ന സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ നോവിൻ്റെ വസന്തവും വേവിൻ്റെ വേനലും നമ്മൾ അനുഭവിക്കുന്നു. മലയാളകവിതയുടെ പാരമ്പര്യവഴികളെയും സമകാലികരീതികളെയും ഒരുപോലെ പിൻപറ്റുന്ന കവി, ഈ സമാഹാരത്തിലെ രചനകളിൽ മനുഷ്യാനുഭവങ്ങൾ സവിശേഷമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നത് കാണാം. ഏതാനും വാക്കുകളിൽ, വരികളിൽ ജീവിതസത്യങ്ങളെ വിണ്ടെടുക്കാനും രചനാത്മകമായി പകർത്തിവെയ്ക്കാനും കവിക്ക് സാധ്യമാവുന്നു. നമ്മെ ബാധിച്ചിരിക്കുന്ന നൃശംസതകളെയും നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും കവിത പല പ്രകാരങ്ങളിൽ ഓർമ്മപ്പെടുത്തുന്നു.
- ഡോ. സോമൻ കടലൂർ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
