top of page


VELICHAMARUKULLA THOTTAVADIKAL | വെളിച്ച മറുകുള്ള തൊട്ടാവാടികൾ
SKU MANKIND1235
Original price
₹230.00
Sale price
₹207.00
'വെളിച്ചമറുകുള്ള തൊട്ടാവാടികൾ' പ്രണയം എന്ന അനർഘ ഭാവത്തിന്റെ പ്രകാശം പരത്തുന്നനോവലാണ്. സ്നേഹം, പ്രേമം, അനുരാഗം, ഇഷ്ടം, എന്നിങ്ങനെയുള്ള പദങ്ങളിൽ ആസക്തിയുടെ ലൈംഗികോഷ്മളത കാണാം. അതുകൊണ്ട് ആ പദങ്ങൾക്ക് രക്തവും രേതസ്സും സ്തന്യവുമായുള്ള ജൈവഭാവമുണ്ട്. രണ്ടു ശുഭ്രമേഘശലാഖകൾ പരസ്പരം വിലയംകൊണ്ട് ആകാശനീലിമയിൽ ഒരു പ്രഭാതലം സൃഷ്ടിക്കും പോലെ, പ്രണയം രണ്ടു ബോധമനസ്സുകളെ സംയോജിപ്പിച്ച് ഏകതയുടെ അവാച്യാനുഭൂതി സൃഷ്ടിയ്ക്കുന്നു. ആ രാഗസമ്പൂർത്തിയിൽ ശരി തെറ്റുകളില്ല. ഉയർച്ചതാഴ്ചകളില്ല. ഉള്ളത് ഏകതാനമായ ലയം മാത്രം. ഇതത്രേ 'വെളിച്ചമറുകുള്ള തൊട്ടാവാടികൾ.'
Quantity
Only 6 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
