top of page


VELLARAMKALLUKAL THEDUNNA PENKUTTY | വെള്ളാരംകല്ലുകൾ തേടുന്ന പെൺകുട്ടി
SKU MANKIND0293
Original price
₹310.00
Sale price
₹279.00
ഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ആഖ്യാനത്തിലൂടെ ഒരു പെൺകുട്ടിയുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ വിരുന്നിനെത്തുന്ന മനുഷ്യർ തീർക്കുന്ന അതിശയകരമായ കഥാഗതി. ആദിമ പ്രകൃതി മുതൽ നിറയുന്ന പെൺമയെ വിവിധ കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ‌്. അതെ. വെള്ളാരംകല്ലുകൾ തേടുന്ന ആ പെൺകുട്ടി നമുക്ക് തൊട്ടടുത്ത്, നമ്മൾ ഓരോരുത്തരേയും കഥകളിലേക്ക്, കൂട്ടിനായി കാത്തുനിൽക്കുന്നു. അവൾക്കൊപ്പമുള്ള ഈ ജീവിതയാത്ര കഥകളുടെയും കാണാക്കഥകളുടെയും മാന്ത്രികച്ചെപ്പ് തുറക്കുന്നു.
-ജേക്കബ് ഏബ്രഹാം
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
