top of page


VELLA MANDHARAGAL SIGNED COPY | വെള്ള മന്ദാരങ്ങൾ സൈൻഡ് കോപ്പി
SKU MANKIND4224
Price
₹150.00
പറയാതെ അറിയുന്ന ചില മനുഷ്യരുണ്ട്.
പറയാതെ നമ്മെ മനസ്സിലാക്കുന്നവർ. അത്തരം മനുഷ്യരുണ്ടല്ലോ, എല്ലായ്പ്‌പോഴും പൂവിട്ടു കാണാറുള്ള വീട്ടുമുറ്റത്തെ വെള്ളമന്ദാരങ്ങളെ പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. കാലബന്ധിതമായി പൂവിട്ടൊഴിയാറുള്ള പൂക്കളെ പോലെയോ, ഇടയ്ക്കു മാത്രം വിരിഞ്ഞു കൊഴിഞ്ഞു പോകാറുള്ള പൂക്കളെ പോലെയോ അല്ല. മറിച്ച് ഇപ്പോഴും എപ്പോഴും പുന്തോട്ടത്തിലാകമാനം സുഗന്ധം പരത്തി ജീവനേകുന്നവ... ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടങ്ങനെ എപ്പോഴും കൂടെ നിൽക്കാറുള്ള ചില മനുഷ്യരെ പോലെ!
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page