top of page

VELLA GAVIYUDE ORMAKK| വെള്ള ഗവിയുടെ ഓർമ്മയ്ക്ക്

SKU TRAVELOGE-9788198527327
Original price

₹150.00

Sale price

₹135.00

യാത്രകൾ ചെറുതാണെങ്കിലും അവിടെ ട ചെല്ലുമ്പോൾ ഞാൻ സ്വയമൊന്ന് മാറ്റിയെഴുതാൻ ശ്രമിക്കാറുണ്ട്. ആ യാത്രയിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ എൻ്റെ സ്വഭാവത്തിലൊ ജീവിതത്തിലൊ എന്തെങ്കിലും മാറ്റം കൊണ്ടുവരേണ്ടതുണ്ടോയെന്നും ചിന്തിക്കാറുണ്ട്. കാണുന്ന സ്ഥലങ്ങളും കണ്ടുമുട്ടുന്ന മനുഷ്യരും തന്നെയാണ് ഇനിയും കുറേദൂരം പോകാനുണ്ടെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page