top of page


VATTATHIL THIRAYUMBOL | വട്ടത്തിൽ തിരയുമ്പോൾ
SKU MANKIND0405
Original price
₹140.00
Sale price
₹126.00
പ്രണയത്തിന് ഭാഷ നൽകിയവർ കവികളെന്നിരിക്കെ, നഷ്ടപ്രണയത്തിൻ്റെ ഗൃഹാതുരത പേറുന്ന കവിതകളോളം തീവ്രമായ പ്രേമാവിഷ്ക്കാരം വേറെന്തുണ്ട്?ബിനോയ് പുലാക്കോട് എഴുതിയ "വട്ടത്തിൽ തിരയുമ്പോൾ" എന്ന കവിതാ സമാഹാരം മുള്ളു കൊണ്ടാലും നോവാത്ത, പോയവരാരും തിരിച്ചു വരാത്ത, മുറിവിൽ തറച്ച ആണികൾ പറിച്ചു മാറ്റാനാവാത്ത, വരികളിലൂടെ കാണുന്ന ലോകമാണ്. പ്രേമമല്ലാതെ വേറൊന്നുമില്ലിവിടെ പുരുഷൻ ഹൃദയം കൊണ്ട് പ്രേമകവിതയെഴുതുന്ന ലോകം വിദൂരമാകുന്ന ഈക്കാലത്ത് ഈ കവിതകൾ തരുന്ന വായനാനുഭവം ഹൃദ്യവും വേറിട്ടതുമാണ്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
