top of page

VALA | വല

SKU MANKIND5623
Price

₹220.00

"അക്ഷരങ്ങൾ അമൃതമായി പൊഴിഞ്ഞെങ്കിലെന്ന് ഞാൻ പ്രത്യാശിക്കുകയാണ്." ഒരു നവരാത്രികാലത്ത് ബാബു കുറിച്ചിട്ട് വരികളാണിവ. അതെ, അക്ഷരങ്ങളോട് പ്രണയമായിരുന്നു ബാബുവിന്. അങ്ങനെ എഴുത്ത് ഒരു തപസ്യയാക്കിയ സന്ദർഭത്തിലാണ് ദൈവം ബാബുവിനെ വിളിച്ചിറക്കിക്കൊണ്ടുപോയത്. എഴുത്ത് പോലെ പുതിയ പുസ്‌തകങ്ങൾ അച്ചടിച്ച് വരുന്നതിലും ഏറെ ആഹാദിച്ച ആളായിരുന്നു ബാബു. വിവിധ ആനുകാലികങ്ങളിലായി ബാബു എഴുതിയ കഥകൾ സമാഹരിക്കാൻ ഞാൻ ശ്രമിക്കുന്നതും ആ ഇഷ്ടം മുൻനിർത്തിയാണ്. ഈ കഥാസമാഹാരം നിങ്ങൾക്ക്, ബാബുവിനെ അറിയുന്ന പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ സമർപ്പിക്കുന്നു.
- ഗിരിജ സതീഷ്
അബുദാബി ശക്തി അവാർഡ്, എസ്. ബി. ടി സാഹിത്യപുരസ്ക‌ാരം എന്നിവ നേടിയ 'സീൻ ഓവർ' അടക്കമുള്ള 29 കഥകളുടെ സമാഹാരം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page