top of page

VAIGAYUDE MOONNU RATHRIKAL | വൈഗയുടെ മൂന്ന് രാത്രികൾ

SKU Mankind6472
Original price

₹280.00

Sale price

₹252.00

ഇൻസ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ വൈഗയും കാസിയും നേരിട്ട് കണ്ടിരുന്നില്ല. വൈഗയുടെ ജീവിതസാഹചര്യങ്ങൾ അതിന് എതിരായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും കാസിയെ കാണണമെന്ന ആഗ്രഹത്തിന് പുറത്ത് ഒരവസരത്തിനായി അവൾ കാത്തിരുന്നു. അങ്ങനെ അണ്ടലൂർ കാവിലെ ഉത്സവത്തിന്റെ അവസാന മൂന്ന് രാത്രികളിൽ വെച്ച് കാസിയെ കാണാമെന്ന് അവൾ തീരുമാനിച്ചു. അവിടെനിന്നും കഥ ആരംഭിക്കുന്നു... വൈഗയും കാസിയും തമ്മിലുള്ള കൂടിക്കാഴ്ചയിലേക്ക്, ആളും ബഹളവും നിറഞ്ഞ ഉത്സവത്തിന്റെ മൂന്ന് രാത്രികളിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു. വായിച്ചു തീരുമ്പോൾ ‛വൈഗയുടെ മൂന്ന് രാത്രികൾ’ നിങ്ങളുടേത് കൂടിയായേക്കാം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page