top of page

USMANIYAN KISSAKAL | ഉസ്മാനിയൻ കിസ്സകൾ

SKU MANKIND5630
Original price

₹270.00

Sale price

₹243.00

ഇന്നലെകളിൽ ഉത്തര മലബാറിൽ സംഗീത-നാടകാതി കലകളിൽ വിഹരിച്ച വിഖ്യാത തറവാടിനെ ദുഖ സ്മൃതികളോടെ യാക്കൂബ് രചന ഒരിക്കലും മായാത്തവിധം കിസ്സകളിലൂടെ അടയാളപ്പെടുത്തുന്നു.
മുഹബത്തുകൾ നിരന്തരം മൊട്ടിട്ടും കൊഴിഞ്ഞു വീണും, ചിലത് വീണ്ടും പൂത്തുലഞ്ഞും ഈ കിസ്സകളിൽ നിറഞ്ഞു നിൽക്കുന്നു. സംഗീതം പ്രാണവായു പോലെ ഏറ്റുവാങ്ങിയ ഷഡ്കാല ഗോവിന്ദ മാരാരെ സ്മരിക്കും വിധം മനുഷ്യായുസ്സിന്റെ വിവിധഘട്ടങ്ങൾ കടന്ന് കയറുന്ന കാലാതിവർത്തിയായ മുപ്പത്തിയാറു കിസ്സകളാണ് യാക്കൂബ് രചന ഈ കൃതിയിൽ നിർവഹിച്ചിരിക്കുന്നത് ഇതിനെ നമുക്ക് കിസ്സകളുടെ  ക്ലാസിക്ക് എന്ന് നിസ്സംശയം പേരിട്ട് വിളിക്കാം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page