top of page


URBAN LOVE | അര്‍ബന്‍ ലൗ -PREBOOK
Price
₹350.00
ജയ്‌പൂരിലെ ബശ്രി ഗ്രാമത്തിൽ നിന്ന് വിശാലവും തിരക്കേറിയതുമായ മുംബൈയിലേക്ക് വന്നെത്തുന്ന പ്രഭുൽ എന്ന പതിനേഴുകാരൻ മുപ്പതുകാരിയും വിവാഹിതയുമായ ദീപ്‌തി ഹല്ലനെ കണ്ടുമുട്ടുന്നു. അകറ്റുവാൻ ശ്രമിക്കുന്തോറും ഒരിക്കലും മായ്ക്കാനും മറക്കാനുമാവാത്ത അടുപ്പമായി ആ ബന്ധം മാറുന്നു...
ഒരു പതിനേഴുകാരൻ്റെ പ്രണയ ചാപല്യങ്ങളും വിവാഹിതയായ ഒരു
സ്ത്രീയുടെ മോഹവും സാഹിത്യത്തിലും സിനിമയിലും അനേകം തവണ
പറഞ്ഞു പോയിട്ടുള്ള ഒരു കഥ തന്നെയാണ്. പക്ഷെ, ഇതുവരെ
അവതരിക്കപ്പെടാത്ത അനുരാഗ സംഗമത്തിൽ ഈ കഥ
വ്യത്യസ്തവും ഹൃദ്യവുമാവുന്നു..
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
