top of page

Urakkappishachu | ഉറക്കപ്പിശാച്

Original price

₹340.00

Sale price

₹306.00

പത്രപ്രവർത്തകനും എഴുത്തുകാരനുമായ എസ് പി ശരത്തിന്റെ ആദ്യ നോവൽ. മലയാള സാഹിത്യം അത്ര പരിചയിച്ചിട്ടില്ലാത്ത മാജിക്കൽ റിയലിസമാണ് ഉറക്കപ്പിശാചിന്റെ കാതൽ. സീരീസ് ആയി പുറത്തിറങ്ങി ഹിറ്റായ ഹാരിപോട്ടർ, ലോ‍‍ഡ് ഓഫ് റിങ്സ് എന്നിവയോട് കിടപിടിക്കുന്ന, കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം. അവിശ്വസനീയമായ കഥകളിലൂടെ വായനക്കാരെ ആകാംഷയടുെ മുൾമുനയിൽ നി‍ർത്തി, ആദ്യാവസാനം വായനയുടെ ത്രിൽ നിലനിർത്തുന്ന പുസ്തകം. ലളിതമായ ഭാഷയും പരിചതമായ കഥാപരിസരവും വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പ്.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page