top of page


UNLOCK THE HAPPY FACE |അൺലോക്ക് ദി ഹാപ്പി ഫേസ്
SKU MANKIND3577
Price
₹280.00
"Happiness is only real when shared"
ക്രിസ്റ്റഫർ മക്കാൻഡലെസ് മരണത്തിന് മുൻപ് തൻ്റെ ഡയറിയിൽ കുറിച്ച മൂല്യമുള്ള വാക്കുകളാണിത്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന സന്തോഷങ്ങൾ പങ്കിടാൻ ഒരാളുണ്ടാകുക എന്നതിനേക്കാൾ വലിയ മറ്റൊരു ഭാഗ്യമുണ്ടോ? അപ്പോഴല്ലേ സന്തോഷങ്ങൾക്ക് ജീവനുണ്ടാകുന്നത്. സന്തോഷമെന്നത് കേവലമൊരു വികാരമെന്നതിനുപരി ജീവിതം ചലിപ്പിക്കുന്നതിനുള്ളൊരു ചാലകമാണ്. ജീവിതത്തിലെ ഒറ്റപ്പെടലുകൾകൊണ്ട് അന്തർമുഖനായി മാറിയ അമിൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലേക്ക് "അൺലോക്ക് ദി ഹാപ്പി ഫേസ്" എന്ന കോഴ്‌സ് കടന്നുവരുന്നതും തുടർന്ന് അമിൻ്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവും വളരെ രസകരമായി അവതരിപ്പിക്കുന്ന നോവലാണിത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
