top of page


ULYATHRAKAL | ഉൾയാത്രകൾ
SKU MANKIND8739
Price
₹210.00
ജീവനെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ സദാ പുതുക്കിപ്പണിയുന്ന വ്യക്തിയെന്ന നിലയിലാണ് മിനിയെ എപ്പോഴും അനുഭവിച്ചിട്ടുള്ളത്.
എന്തിലെങ്കിലും ഉറച്ചു നില്ക്കുന്നിടത്തല്ല സദാ ഒഴുകിക്കൊണ്ടിരിക്കുന്നിടത്താണ് ജീവിതത്തിൻ്റെ വെളിച്ചമെന്ന് തിരിച്ചറിഞ്ഞ ഒരുള്ളം മിനിയിലുണ്ട്.
അതുകൊണ്ടുതന്നെ ഈ പുസ്തകം പകരുന്ന വിചാരത്തിന് ജീവിതം പറയുന്ന സുഗന്ധമുണ്ട്. ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ദർശനലാളിത്യമുണ്ട്.
- ഷൗക്കത്ത്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
