top of page

UDALINUMAPPURAM AVAL | ഉടലിനുമപ്പുറം അവൾ

SKU MANKIND2583
Original price

₹199.00

Sale price

₹179.00

അവൾക്കെന്താണൊരു കുറവ് എന്ന് ഉറ്റവരും, എല്ലാം അവളോടുള്ള കരുതലും സ്നേഹവും കൊണ്ടല്ലേയെന്ന് സമൂഹവും നിഷ്‌കളങ്കമായി ചോദിക്കുമ്പോൾ; പെണ്ണായത് കൊണ്ടു മാത്രം നിഷേധിക്കപ്പെടുന്ന അവകാശങ്ങളെ, അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനാവാതെ നിശ്ശബ്ദരായിപ്പോവുന്നവരെ കുറിച്ച്. ബോധം ഉറയ്ക്കുന്നത് മുതൽ ആൺനോട്ടങ്ങൾക്കു മുന്നിൽ തല കുനിച്ചും ശരീരം ചൂളിപ്പിടിച്ചും നടക്കേണ്ടി വരുന്നവളെ കുറിച്ച്. ഉടലിനുമപ്പുറത്തെ അവളെ കുറിച്ചാണ്

Quantity

Only 7 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page