top of page

TOH | ഠോ

SKU MANKIND4567
Price

₹230.00

മിത്തുകളും ആക്ഷേപഹാസ്യവും ദൈനംദിന യാഥാർത്ഥ്യങ്ങളും കൂടിക്കുഴഞ്ഞ്, ഓരോരുത്തരും അവരവരുടേതായ രീതിയിൽ സത്യത്തെ മാറ്റിപ്പണിയുന്ന ഒരു നാടിൻറെ കഥയാണ് റോ. നർമ്മബോധത്തോടെയും കാരുണ്യത്തോടെയും വൈചിത്ര്യങ്ങളെ പെട്ടെന്ന് കണ്ടുപിടിക്കുന്ന ഒരു കണ്ണോടെയും ഒരു സാധാരണ ഗ്രാമീണ പശ്ചാത്തലത്തിലെ ഓർമ്മകൾ, വിശ്വാസങ്ങൾ, മനുഷ്യ ജിജ്ഞാസകൾ എന്നിവയെ ആഴമേറിയ ചിന്തകളാക്കി ഈ നോവൽ മാറ്റുന്നു. കുസ്യതിയും ഗൗരവവും ഒരുപോലെയുള്ള ഈ കൃതി, കഥകൾ യഥാർത്ഥത്തിൽ അതിലെ സംഭവങ്ങളെക്കാൾ, അത് പറയുന്ന ആളുകളെക്കുറിച്ചാണ് കൂടുതൽ പറയുന്നത് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page