top of page


THUDAKKAM | തുടക്കം
SKU MANKIND8291
Price
₹130.00
ഒരു പുസ്‌തകത്തിൽ പൂർണ്ണമായി എഴുതാനുതകുന്ന തരത്തിലുള്ള, ഒരു സിനിമ പോലെ ഓർത്തെടുക്കാൻ കഴിയുന്ന ദൈർഘ്യം മാത്രമുള്ള മനുഷ്യജീവിതം. എന്നാൽ അതിൽ അടങ്ങിയിരിക്കുന്നത് മഹത്തായ പാഠങ്ങളാണ്. കുട്ടിക്കാലത്തിൻ്റെ മാധുര്യവും കൗമാരത്തിലെ വിസ്മയങ്ങളും ജീവിതത്തിലെ വ്യത്യസ്‌ത കഥാപാത്രങ്ങളുടെ അനുഭവങ്ങളുടെ നിറങ്ങളും ചേർത്ത് സൈനുമ്മയുടെ ദാമ്പത്യജീവിതത്തിലെ പോരാട്ടങ്ങളും പ്രതീക്ഷകളും ഈ നോവൽ ഹൃദയാത്മകമായി ആവിഷ്‌കരിക്കുന്നു. വായനക്കാരെ സ്വന്തം അനുഭവങ്ങളിലേക്ക് നയിക്കുന്ന ഈ കൃതി അവരുടെ ഹൃദയത്തിൽ പതിഞ്ഞ ഓർമ്മകളുടെ ലോകത്തേക്ക് ഓരോരുത്തരെയും കൊണ്ടുപോകുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
