top of page

Thottu thottu nadakkumbol | തൊട്ടു തൊട്ടു നടക്കുമ്പോൾ

SKU Mankind0105
Original price

₹140.00

Sale price

₹130.00

മരവും മനുഷ്യരും പക്ഷികളും ഈകവിതയില്‍ പ്രണയത്തിന്റെ കൂടുതേടിപ്പോകുന്നു. വാക്കുകളുടെ വിശുദ്ധിയും ആഴവും ഹൃദയത്തില്‍ തിരിച്ചറിയുന്ന കവിതകള്‍.

ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഹൃദയത്തിൽ തൊടുന്ന ഭാഷയിലുള്ള വീരാൻകുട്ടി മാഷിൻ്റെ ചെറിയ ചെറിയ കവിതകൾ വൈകാരികതയിലേയ്ക്ക്, യാഥാർഥ്യത്തിലേക്ക് ഏറെയാഴത്തിൽ വേരോടിയിരിക്കുന്ന കവിതകളാണവ.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page