top of page

THONNALUKAL THOOVALUKALAKUMBOL | തോന്നലുകൾ തൂവലുകളാകുമ്പോൾ

SKU MANKIND0546
Price

₹280.00

സാധാരണ ജീവിതത്തിൻ്റെ അലകളിൽ നിന്നും ഹൃദയത്താൽ കടഞ്ഞെടുത്ത തോന്നലുകൾ, തൂവലുകളായും ചിന്താചിറകുകളായും പറന്നുയരുമ്പോൾ, അത് പുതിയ ഒരു വായനാപാത തുറന്നുനൽകുന്നു. ഒരു പഴയ സൈക്കിളിൻ്റെ മണിയൊച്ചയും മറന്നുപോയൊരു കത്തിൻ്റെ മണവും വഴിയരികിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ഓർമ്മകളും വിശാലതയിലേക്കുള്ള കടലിൻ്റെ വിളിയും ഈ താളുകളിൽ വായനക്കാരെ കാത്തുനിൽക്കുന്നുണ്ട്. സ്വയം അടയാളപ്പെടുത്താൻ കഴിയാതെ സങ്കടപ്പെടുന്ന മനുഷ്യർക്ക് ഈ അക്ഷരങ്ങൾ വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും മാലാഖച്ചിറകുകളായി മാറുന്നു. ഓർമ്മകൾക്ക് തൂവൽ കിളിർത്തപ്പോൾ ചിറകടിച്ച പുസ്തകം

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page