top of page


THOL CHAYUM NERAM | തോൾ ചായും നേരം
SKU MANKIND3932
Original price
₹210.00
Sale price
₹189.00
ജീവിതം അവസാനിപ്പിക്കാം എന്ന് സിദ്ധാർഥ് തീരുമാനമെടുത്തതിൻ്റെ അടുത്ത ദിവസമാണ് ജാനകി അവനെ തേടിയെത്തിയത്. പിന്നെയുള്ള ഓരോ ദിവസവും സിദ്ധാർഥ് എത്തിച്ചേരുന്നത് പുതിയ തിരിച്ചറിവുകളിലേക്കാണ്. ഒരു നിഴൽപോലെ സിദ്ധാർത്ഥിനെ മറ്റൊരാളുടെ പ്രണയം പിന്തുടരുവാൻ തുടങ്ങുന്നു. അങ്ങനെ തുടങ്ങുന്ന പ്രണയത്തിന്റെ മാന്ത്രികതയിൽ അലിഞ്ഞുചേരുന്ന അനേകം ജീവിതങ്ങളുടെ ഒത്തുചേരലാണ് ഈ നോവൽ.
Quantity
Only 3 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
