top of page

THOKK | തോക്ക്

SKU MANKIND2638
Original price

₹180.00

Sale price

₹162.00

എഴുത്തുരീതികളുടെ ചിരസ്ഥായിയായ ഭൂപടങ്ങളെ മാറ്റിവരച്ചുകൊണ്ട് ജീവിതാഭിലാഷങ്ങളുടെയും അപരജീവിതത്തിൻ്റയും ഭാവുകത്വം പുനരാവിഷ്‌കരിക്കുന്ന ജേക്കബ് ഏബ്രഹാമിൻ്റെ ഏറെ ചർച്ച ചെയ്യപ്പെട്ടതും ശ്രദ്ധേയവുമായ പതിനാല് കഥകൾ.

ദൃശ്യാത്മകതയുടെ അത്ഭുതം കൂറുന്ന വായനാനുഭവം ഓരോ വരിയിലും സമ്മാനിക്കുന്ന ജേക്കബ് ഏബ്രഹാമിൻ്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.

കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്കാരം, മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാ മത്സരത്തിൽ ഒന്നാം സമ്മാനം എന്നിവ നേടിയ കഥകൾ ഉൾപ്പെടുന്ന സമാഹാരം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page