top of page

THEMMADIDE MOLU | തെമ്മാടീടെ മോള്

SKU MANKIND0956
Price

₹160.00

ജീവിതത്തിലെ ചില തിരിച്ചറിവുകൾ വിചിത്രമായ തീരുമാനങ്ങളിൽ കൊണ്ടെത്തിക്കുമ്പോൾ സംഭവിക്കുന്ന പുകിലുകളും (തെമ്മാടിടെ മോള്), സാക്ഷര മലയാളിയുടെ സാമൂഹിക - രാഷ്ട്രീയ അവലോകനങ്ങളും അഭിപ്രായങ്ങളും പരദൂഷണങ്ങളും സംയോജിപ്പിച്ച ചാപല്യവും (ബോംബെ മലയാളി @ പുളിയരക്കര), അപ്രതീക്ഷിതമായ ചില കണ്ടുമുട്ടലുകൾ 'ഷോക്ക് ട്രീറ്റ്‌മെൻ്റ്' നല്കുമ്പോഴുള്ള അവസ്ഥകളും (ആ അച്ഛൻ്റെ സന്തോഷം), നമുക്ക് സന്തോഷം നൽകുന്ന ചില സത്യങ്ങൾ മറ്റൊരാളെ വേദനിപ്പിക്കുമെന്ന യാഥാർഥ്യവും (അറിയാത്ത ഉത്തരം), കർമ്മമേഖലയിൽ ഒന്നാമനാകാനുള്ള പ്രയാണത്തിൽ പൂർവ്വകാലത്തിലെ തെറ്റുകളിലൊന്ന് ദുഃസ്വപ്നമായി വേട്ടയാടി തുടങ്ങുമ്പോഴുള്ള നിസ്സഹായാവസ്ഥയും... (മഹാനടൻ) അങ്ങനെ വ്യത്യസ്തവും, അതോടൊപ്പം ചില സാമ്യതകളും തോന്നിയേക്കാവുന്ന നമുക്ക് ചുറ്റുമുള്ള ചില മനുഷ്യമനസ്സുകളെ കുറിച്ചുള്ള 5 കഥകൾ

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page