top of page


THE LAST WITNESS | ദി ലാസ്റ്റ് വിറ്റ്നസ് - PRE BOOK
SKU NOVEL - 9788168054691
Original price
₹380.00
Sale price
₹342.00
കാലത്തിൻ്റെ ഇരുട്ടിൽ മറഞ്ഞുപോയ ഒരു രഹസ്യചരിത്രം.കനത്ത മഴയുള്ള ഒരു രാത്രിയിൽ, ഒരു മനുഷ്യൻ തൻ്റെ കൈകളിൽ ഒരു സ്ത്രീയുടെ തണുത്ത ശരീരം താങ്ങിനിൽക്കുന്നു. പിന്നെ അവൻ സംസാരിക്കാൻ തുടങ്ങുന്നു. അറിവ് ശാപമായപ്പോൾ, സ്നേഹം ആയുധമായപ്പോൾ അവൻ്റെ മനസ്സിൻ്റെ ഇരുട്ടിൽ നിന്ന് പുറത്തുവന്നത് ആരായിരുന്നു? ഇത് ഒരു പ്രതികാരത്തിൻ്റെ കഥയല്ല.സ്വന്തം മനസ്സിൻ്റെ അഗാധതയിലേക്ക് തിരിച്ചുവരാനാകാത്തവിധം വീണുപോയ ഒരു മനുഷ്യൻ്റെ കഥയാണ്. നീ ഈ കഥ വായിക്കും. പക്ഷെ, അവസാന പേജ് അടയ്ക്കുമ്പോൾ നീ ആരായിരിക്കും? ഒരു വായനക്കാരനോ? ഒരു സാക്ഷിയോ?
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
