top of page

THE GREAT INDIAN HITCHHIKE | ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്ഹൈക്ക്

SKU STORY-9788198863904
Original price

₹150.00

Sale price

₹135.00

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക് യാഥാർത്ഥ്യമാകാൻ പോകുന്നു. എന്താ സംഭവം എന്നല്ലേ? നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്‌മീർ ഈ ഇന്ത്യാ മഹാരാജ്യത്തിനു കുറുകെ ഞാനൊരു യാത്ര പോവുകയാണ്. ഇതുവരെ ജോലിചെയ്‌ത്‌ സ്വരുക്കൂട്ടിയ പണംകൊണ്ട് പരമാവധി ചിലവ് ചുരുക്കിയാണ് യാത്ര. രാത്രി എവിടെ എത്തുന്നോ അവിടെ ടെൻ്റടിച്ച് കിടക്കും. കാടാകാം, മലയാകാം, റോഡാകാം. അങ്ങനെ എവിടെ വേണേലുമാകാം തങ്ങുന്നത്. എത്രനാൾ നീണ്ട യാത്രയാണെന്ന കണക്കുകൂട്ടലൊന്നുമില്ല. മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അതും നേരെയങ്ങ് സ്‌പീഡിൽ പോവുകയല്ല, ഇന്ത്യയുടെ വൈവിധ്യങ്ങളൊക്കെ തൊട്ടറിഞ്ഞുകൊണ്ടുള്ള മെല്ലെപോക്കാണ് എൻ്റെ ഈ യാത്ര. കൂടെ ഡസൻ കണക്കിന് പലതരം കഥകളും കഥാപാത്രങ്ങളും അവരൊക്കെ സമ്മാനിച്ച ജീവിതാനുഭവങ്ങളും.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page