top of page

THANU | തനു

Original price

₹140.00

Sale price

₹126.00

എത്ര പറഞ്ഞാലും മടുക്കാത്ത മനുഷ്യവികാരമാണ് പ്രണയം.

പ്രാർത്ഥനയുടെയും പ്രിയന്റെയും പ്രണയവും വിരഹവും നഷ്ടബോധവും തേടലും തിരിച്ചറിയലുംകൊണ്ട് നെയ്തെടുത്ത ഈ കൃതി പിരിഞ്ഞുപോയവൻ ഏൽപ്പിച്ച വേദനയിലുരുകുന്ന ഒരു പെണ്ണിന്റെ തനുവും മനവും വെളിപ്പെടുത്തുന്നു.


Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page