top of page

THALKKALAM NINNEKKURICHULLATHELLAM | തൽക്കാലം നിന്നെക്കുറിച്ചുള്ളതെല്ലാം-PREBOOK

SKU MAKIND3672
Price

₹130.00

കഥയ്ക്കുള്ളിലെ കഥകളുടെ പരിസരത്തുകൂടെ ജയശ്രീ നടത്തുന്ന ചില അന്വേഷണങ്ങളായ 'തൽക്കാലം നിന്നെക്കുറിച്ചുള്ളതെല്ലാം', തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയനീക്കത്തിൻ്റെ പേരിൽ സ്വയം ബലിയാകേണ്ടിവന്ന പത്രോസ് എന്ന വിപ്ലവകാരിയുടെ കഥപറയുന്ന 'വിശ്വവിഖ്യാത വിപ്ലവാത്മാവ് മനുഷ്യശാസ്ത്രത്തെ ചോദ്യം ചെയ്യുന്ന ഒരു മൃഗവിചാര സയൻസ് ഫിക്ഷൻ കഥയായ 'ചെന്നായ് ഒരു ഭീകരജീവിയാണ്. ഉടുപ്പിലും നടപ്പിലും ചിന്തയിലും നാടൻ സ്വഭാവമുള്ള ഒരു യുവതിയുടെ അമേരിക്കൻ കുടിയേറ്റം പറയുന്ന 'ജെറുസലേം കുടുംബയൂണിറ്റ് എന്നിങ്ങനെ സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം വ്യത്യസ്‌തമായ അവതരണവും ശൈലിയിലെ നൂതനതയും സമ്മാനിക്കുന്ന നാലുകഥകളുടെ സമാഹാരം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page