top of page

THAIRAMMA | തൈരമ്മ

SKU MANKIND 1753
Original price

₹130.00

Sale price

₹117.00

കാലം കടന്നുപോകുമ്പോൾ മനുഷ്യർ നഷ്ടപ്പെടുത്തുന്നത് വർഷങ്ങളെയോ നിമിഷങ്ങളെയോ മാത്രമല്ല, ഒരിക്കൽ തന്റെ   ജീവിതത്തിന്റെ ഭാഗമായിരുന്ന എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ സ്മരണകളെ കൂടെയാണ്. എന്നാൽ, ചില ഓർമ്മകൾ അങ്ങനെയല്ല. അവ കാലത്തിന്റെ ശക്തിയിൽ ഉയർന്നു പൊങ്ങിയ പൊടിപടലങ്ങളിൽ മങ്ങാതെ പുതുമയോടെ നിലനിൽക്കും. ഒരു വഴിയോരമരം, ചന്തയിലെ തിരക്ക്, അമ്മയുടെ കൈപിടിച്ചു നടക്കുന്ന കുട്ടിയുടെ ലോകം, ഇവയൊക്കെയും വീണ്ടും വീണ്ടും ജീവിക്കും. ഗ്രാമജീവിതത്തിന്റെ ലളിതസൗന്ദര്യവും ബാല്യത്തിന്റെ നിർമ്മലതയും ഒരുമിച്ചൊരുങ്ങുന്ന ഓർമ്മകൾക്കിടയിൽ ചില മുഖങ്ങൾ സവിശേഷമായി നിലകൊള്ളുന്നുണ്ടെന്ന് ‘തൈരമ്മസ്ഥാപിക്കുന്നുണ്ട്.

 

- അഭിനാഷ് തുണ്ടുമണ്ണിൽ

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page