top of page

THAARAKANGAL MAAYCHA NIZHALUKAL | താരകങ്ങൾ മായ്ച്ച നിഴലുകൾ

SKU MANKIND8789
Original price

₹230.00

Sale price

₹207.00

'താരകങ്ങൾ മായ്ച്ച നിഴലുകൾ ഈ പേരുപോലെത്തന്നെ ഒരുകാലത്ത് ആർക്കൊക്കെയോ പ്രിയപ്പെട്ടവരായിരുന്നവർ, ഒറ്റപ്പെട്ട് ഒന്നുമല്ലാതായിപ്പോകുന്ന അവസ്ഥ.
ആ അവസ്ഥയിലൂടെ ഞാനും നിങ്ങളും പലവട്ടം കടന്നുപോയിട്ടുണ്ടാകും. അത്തരം ചില അനുഭവങ്ങളും കഥകളുമാണ് ഈ പുസ്‌തകത്തിലുള്ളത്. ഈ കഥകൾ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം. നഷ്ടപ്പെട്ട ഒരുകാലത്തെ ഓർമ്മകളിലേക്ക് കുട്ടിക്കൊണ്ടുപോയേക്കാം.
എങ്കിലും എല്ലാ ഇരുട്ടിലും ഒരു വെളിച്ചം ബാക്കിയുണ്ടെന്ന് ഈ താളുകൾ നിങ്ങളെ ഓർമ്മിപ്പിക്കും.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page