top of page

TEENAGE BUZZ | ടീനേജ് ബസ്

SKU MANKIND3839
Price

₹190.00

രതിയുടെ ഏറ്റവും കൗതുകകരവും തീക്ഷ്‌ണവുമായ കാലഘട്ടം ടിനേജായിരിക്കും. ആ സമയത്തെ പല കാര്യങ്ങൾക്കും മുതിർന്നവർക്കും സമൂഹത്തിനും ഉത്തരമുണ്ട് പക്ഷേ, രതിയെപ്പറ്റിയൊന്നും തിരക്കിക്കൂടാ! ഈ മനോഭാവം സമൂഹത്തിൽ എന്നും പ്രബലമാണ്. തൻമൂലം അടക്കിപ്പിടിച്ച സന്ദേഹങ്ങളും കാമനകളും അസുഖകരമായ തലത്തിലേക്ക് പരിവർത്തനപ്പെടുന്നു. കേരളത്തിലെ ലൈംഗിക അരാജകത്വത്തിൻ്റെ മുഖ്യഹേതു ഇതാണ്. ആവശ്യത്തിലേറെ മറച്ചുവെച്ചതിൻ്റേയും ഉപരോധിച്ചതിൻ്റേയും പാർശ്വഫലം. ഈ സിസ്‌റ്റത്തിനെതിരായ ചാട്ടുളിയാണി പുസ്‌തകം പുതിയ കാലത്തെ വായനക്കും സാഹിത്യത്തിനും ലക്ഷ്മണ രേഖകളില്ല.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page