

SWARNNACHUZHIKAL | സ്വർണ്ണച്ചുഴികൾ
₹449.00
ആളുകൾ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരെ മഹത്വവത്കരിക്കാൻ വേണ്ടിയും താഴ്‌ത്തിക്കെട്ടാൻ വേണ്ടിയും ഉപയോഗിക്കുന്ന ചില വാക്കുകളാണല്ലോ അയാൾ നല്ലയാളാണ്, മോശം വ്യക്തിയാണ് എന്നതൊക്കെ. ജീവിതം കുറേദൂരം മുന്നോട്ട് പോയപ്പോഴാണ് അതിലെനിക്കൊരു വ്യക്തത വന്നത്. ആ വ്യക്തി നമ്മളോട് പെരുമാറിയതിൻ്റെയും അദ്ദേഹത്തെക്കുറിച്ച് നമ്മൾ കേട്ടറിഞ്ഞതിൻ്റെയും ആകെ തുകയാണ് ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനം. കാലം ഓരോ വ്യക്തിയിലും ചെലുത്തുന്ന പ്രഹരത്തിൻ്റെ ശക്തിയനുസരിച്ച് അവരുടെ നന്മ - തിന്മകളുടെ അളവുകോൽ വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ ജീവിത സാഹചര്യവും സമൂഹവും എത്രത്തോളം പങ ്ക് വഹിക്കുന്നു എന്ന് ഈ നോവൽ വ്യക്തമാക്കിത്തരുന്നു.
Quantity
Only 9 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
