top of page

SWAPNAWEETHIYIL | സ്വപ്നവീഥിയിൽ

SKU MANKIND4356
Original price

₹230.00

Sale price

₹207.00

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സ്വപ്നം കാണുന്ന ഒരു പെൺകുട്ടി. സ്വപ്നങ്ങളാൽ ചുറ്റപ്പെട്ട സ്വന്തം ജീവിതത്തിൽ നിന്നും ഒരിക്കലും മോചനം നേടാൻ കഴിയാതെ അതിൽ വീണുഴലുന്നവൾ. താൻ കാണുന്ന സ്വപ്നങ്ങൾ സത്യമോ മിഥ്യയോ എന്നറിയാതെ നിറഞ്ഞ വ്യഥയോടെ എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നവൾ.
അങ്ങനെയിരിക്കെ അവളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. ആ സംഭവങ്ങൾ അവളുടെ ജീവിതത്തിൽ അവൾ പോലുമറിയാതെ മാറ്റങ്ങളുടെ വലിയൊരു പുഴ ഒഴുകാനിടയാക്കുന്നു. പതിയെ പതിയെ ആ പുഴ നിറഞ്ഞ് വലിയൊരു കടലാകുന്നു. ഉള്ളിൽ ആർത്തിരമ്പുന്ന തിരമാലകളുടെ ക്ഷോഭത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ അവൾ പകച്ച് നിൽക്കുന്നു. അവളുടെ സംഘർഷഭരിതവും ഹൃദയസ്പർശവും ഉദ്വേഗജനകവുമായ ജീവിതയാത്രയാണ് 'സ്വപ്നവീഥിയിൽ.'

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page