top of page

SWAPNAGALUDE THADAVARA | സ്വപ്‌നങ്ങളുടെ തടവറ - PRE BOOK

SKU MANKIND 3284
Original price

₹230.00

Sale price

₹207.00

മനുഷ്യ ഹൃദയത്തില്‍ മൊത്തം നാല് അറകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കുപോലും കണ്ടുപിടിക്കാന്‍ സാധിക്കാഞ്ഞ ഒരു അറകൂടി ഉണ്ടതില്‍, ഒരു തടവറ. അവിടെയാണ് മനുഷ്യര്‍ തങ്ങളുടെ സ്വപ്നങ്ങളെ പൂട്ടിയിടുന്നത്. ഒരു കൊച്ചു ഗ്രാമത്തില്‍ വളര്‍ന്ന ചെറുപ്പക്കാരൻ്റെ കഥയാണിത്. ജീവിതത്തില്‍ വന്നുപെടുന്ന ചില സംഭവങ്ങളുടെ ചുഴിയില്‍പെട്ട് തൻ്റെ സ്വപ്നങ്ങളെ മനസ്സിൻ്റെ തടവറയില്‍ പൂട്ടിയിടുന്നതും പിന്നെ അനേകം വര്‍ഷങ്ങള്‍ക്കുശേഷം ആ തടവറ തുറന്ന് സ്വപ്നങ്ങളെ സ്വതന്ത്രമാക്കുന്നതുമാണ് ഈ നോവല്‍.

 

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page