top of page


SWAPNADANAM POLE KAATHIRIPPU | സ്വപ്നാടനം പോലെ കാത്തിരിപ്പ് - PREBOOK
SKU MANKIND 1685
Price
₹310.00
വിധിയോട് പൊരുതി, സ്വപ്‌നങ്ങളിലേക്കുള്ള വഴികൾ സ്വയം തീർത്ത് വിജയങ്ങളുടെ ഉയരങ്ങൾ കീഴടക്കിയിട്ടും, മനസ്സിന്റെ ഒരറ്റത്ത് പറഞ്ഞറിയിക്കാനാകാത്തൊരു നഷ്ടബോധം ചേർത്തുപിടിച്ച് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ഹൃദയയാത്രയാണ് ഈ നോവൽ.. വേരുകൾ നഷ്ടപ്പെട്ട ആത്മാവിൻറെ അലച്ചിലും, സ്നേഹത്തിനായുള്ള നിശബ്ദ തിരച്ചിലും, ഒടുവിൽ സ്വന്തം ഹൃദയത്തിലേക്കെത്തുന്ന മടക്കയാത്രയും ചേർന്നൊരു ആഴമുള്ള അനുഭവമാണ് ഈ നോവൽ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
