top of page

STOCK DIARY | സ്‌റ്റോക്ക് ഡയറി - PRE BOOK

SKU MANKIND7473
Price

₹299.00

സ്‌റ്റോക് കാംഗ്രി വരെ എത്തുന്നതിനിടയിൽ സംഭവിച്ചതൊക്കെ ജീവിതത്തിൽ ഇത്രയേറെ അറിവ് നൽകുമെന്നും എൻ്റെ ചിന്തകളെയും എന്നെയും മാറ്റുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപുള്ള ഇത്തരം അനുഭവങ്ങളുംകൂടി ചേരുമ്പോൾ മാത്രമാണ് ഒരു യാത്ര പൂർണ്ണമാകുന്നത്. ആ പൂർണ്ണത തന്നെ പതിയെ മറ്റൊരു യാത്രയുടെ തുടക്കമായും മാറും

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page