top of page


STHALAM | സ്ഥലം
SKU Mankind2661
Original price
₹140.00
Sale price
₹120.00
അധികാരരാഷ്ട്രീയം വ്യക്തിജീവിതത്തെ അസാധുവാക്കുന്നതിന്റെയും സാമൂഹികജീവിതത്തിൽ അധീശത്വമാളുന്നതിന്റെയും സൂക്ഷ്മചിത്രണങ്ങളാണ് ഈ സമാഹാരത്തിലെ കഥകൾ. ആശയാധിപത്യങ്ങളുടെ ഇരുണ്ട കാലത്തെ പ്രദർശിപ്പിക്കുന്ന ഈ കഥകൾ പുതുകാലരാഷ്ട്രീയകഥകളുടെ മുഖമാണ്. സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട അസാധു, സ്ഥലം ഉൾപ്പെടെ ഒൻപത് കഥകൾ. പി.വി. ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page