top of page

SNEHATHINU ENTHELLAM NIRANGAL | സ്നേഹത്തിന് എന്തെല്ലാം നിറങ്ങൾ - PREBOOK

SKU MANKIND 2649
Price

₹130.00

എത്ര മുതിർന്നാലും ഭൂതകാലം നമ്മളെ വിട്ടുപോകില്ല എന്നതാണ് ജീവിതത്തിന്റെ വലിയ യാഥാർത്ഥ്യങ്ങളിലൊന്ന്. അത് മധുരമായും കയ്‌പ്പായും തലോടലായും അകറ്റിനിർത്തലായും നമ്മളിൽ നിറഞ്ഞുനിൽക്കും." ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ പെറുക്കിവെച്ചുകൊണ്ട് അമീന ബഷീർ നടത്തുന്ന ഹൃദ്യമായൊരു ഭൂതകാല യാത്രയാണ് 'സ്നേഹത്തിന് എന്തെല്ലാം നിറങ്ങൾ' എന്ന ഈ പുസ്തകം. ലളിതവും അതേസമയം ഹൃദയസ്‌പർശിയുമായ ഭാഷയിൽ എഴുതപ്പെട്ട ഈ ഓർമ്മക്കുറിപ്പുകൾ കേവലമൊരു കുടുംബചരിത്രമല്ല; മറിച്ച് വരുംതലമ്മുറകൾക്ക് തങ്ങളുടെ വേരുകൾ തിരയാനുള്ള ഒരു നിധിയും സ്നേഹത്തിൻ്റെ അനേകം നിറങ്ങൾ ചാലിച്ചെഴുതിയ മനോഹരമായോരു മഴവില്ലുമാണ്. ഇന്നലകളുടെ നന്മകളെ നെഞ്ചോടുചേർക്കാനും സ്നേഹത്തിൻന്റെ ആഴമറിയാനും ഈ ഓർമ്മപ്പുസ്തകം വായിച്ചുതന്നെ അറിയുക...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page