top of page

SNEHAME NINNOD KOOTTILLA NJAANINI | സ്നേഹമേ നിന്നോട് കൂട്ടില്ല ഞാനിനി - PRE BOOK

SKU NOVEL - 9788169584852
Original price

₹360.00

Sale price

₹324.00

സ്നേഹവും സ്നേഹത്തിൽ നിന്നും മനുഷ്യർ നടത്തുന്ന പിൻവാങ്ങലുകളും പകയും ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്ന പുസ്തകം.

                                                                                                              - കൃഷ്ണകുമാർ പി. എസ്.

 

പ്രണയമേഘങ്ങളുടെ പെയ്ത്തിന് എന്തൊരു വൈവിധ്യമാണ്. ചിലർ മഴച്ചാറ്റൽ പോലെ മൃദുലമായി പ്രണയിക്കുമ്പോൾ മറ്റുചിലർ പേമാരി പോലെ. ഉരുൾപൊട്ടലായി മാറി സകലതും മണ്ണോടുമണ്ണാക്കാനുമീ പ്രണയമേഘങ്ങൾക്കാകുമെന്ന് അറിയുന്നത് ആ പേമാരിയിൽ ആസകലം നനഞ്ഞൊടുങ്ങേണ്ടിവരുമ്പോൾ മാത്രമാകും. പ്രണയവും വിരഹവും മനോഹരമായി അവതരിപ്പിക്കുന്ന നോവൽ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page