top of page

SIMHAPPENNU | സിംഹപ്പെണ്ണ്

SKU MANKIND 1976
Original price

₹250.00

Sale price

₹225.00

ഒരു സാധാരണകുടുംബത്തിൽ നിന്നും വളർന്നുവന്ന ഐശ്വര്യകുടുംബത്തിനേറെ പ്രിയപ്പെട്ടവളായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പിൽ അവൾ പ്രണയത്തിൻ്റെ വഴിയേ തിരിയുന്നു. എന്നാൽ, അവളെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും ദുർഘടഘട്ടമായിരുന്നു. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ തളർന്നുനിൽക്കുമ്പോൾ പ്രതിസന്ധികളെ നേരിടാൻ അവളൊരു സിംഹപ്പെണ്ണ് ആയിമാറുന്നു

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page