top of page

SHIMOLINA | ഷിമോലിന

SKU STORY-9788198876027
Original price

₹150.00

Sale price

₹135.00

എവിടെയൊക്കെയോ നമ്മൾ കണ്ടു മറന്ന, എപ്പോഴൊക്കെയോ നമ്മൾ കാണാൻ ആഗ്രഹിച്ച ചില മനുഷ്യർ. ഒരിക്കലും പൂർണ്ണമാവാത്ത ഒരു കഥ പോലെ ജീവിച്ചൊഴിഞ്ഞു പോയവരുടെ ഓർമ്മകൾ. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ പ്രണയത്തിന്റെ, രതിയുടെ, വിശപ്പിന്റെ, നിസ്സഹായതയുടെ, മരണത്തിൻ്റെ നേർക്കാഴ്ചകളിലൂടെ കഥാകാരന്റെ ഒപ്പം ഒരു യാത്ര.

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page